മറ്റം പന്നിശ്ശേരി കുന്നത്തുള്ളി പ്രകാശന്‍ നിര്യാതനായി

മറ്റം പന്നിശ്ശേരി കുന്നത്തുള്ളി അപ്പുട്ടന്‍ മകന്‍ പ്രകാശന്‍ നിര്യാതനായി. 56 വയസായിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് എളവള്ളി വാതക ശ്മശാനത്തില്‍ നടത്തും. നിഷ ഭാര്യയും, അരുണ്‍, സുനന്ത എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT