തിരുത്തിക്കാട് ചാണയില്‍ വീട്ടില്‍ പരേതനായ ചന്ദ്രന്‍ ഭാര്യ ശാന്ത (75) നിര്യാതയായി

തിരുത്തിക്കാട് ചാണയില്‍ വീട്ടില്‍ പരേതനായ ചന്ദ്രന്‍ ഭാര്യ ശാന്ത (75) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 10ന് സ്വവസതിയില്‍ നടക്കും. പരേതനായ വിനോദ്, സന്തോഷ്, മഞ്ജുള
എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT