കുന്നംകുളം തെക്കേ അങ്ങാടി പരേതനായ മേക്കാട്ടുകുളം ചാക്കുണ്ണി ഭാര്യ ആലീസ് (83) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 5 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. മേഗി, ജാന്‍സി, ഷീല, ഷീബ, തബിത, സിമി എന്നിവര്‍ മക്കളാണ്.