Obituary News ചാവക്കാട് തിരുവത്ര പരേതനായ മത്രംകോട്ട് നാരായണന്‍ മകള്‍ ബിന്ദു (52) നിര്യാതയായി May 17, 2025 FacebookTwitterPinterestWhatsApp ചാവക്കാട് തിരുവത്ര പരേതനായ മത്രംകോട്ട് നാരായണന്‍ മകള്‍ ബിന്ദു (52) നിര്യാതയായി. സംസ്‌കാരം ഇന്നു (ശനി) വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍. ഗുരുവായൂര്‍ രാധാകൃഷ്ണ കുറീസ് ജീവനക്കാരിയാണ്. ADVERTISEMENT