ചാലിശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന തുറക്കല്‍ മൊയ്തുണ്ണി -83 നിര്യാതനായി

ചാലിശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന തുറക്കല്‍ മൊയ്തുണ്ണി -83 നിര്യാതനായി. നബീസ ഭാര്യയും സഫിയ, ഫാത്തിമ, ബഷീര്‍, ഹുസൈന്‍, ഷറഫു. എന്നിവര്‍ മക്കളാണ്. കബറടക്കം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ചാലിശ്ശേരി മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

 

ADVERTISEMENT