പഴഞ്ഞി പെരുന്തുരുത്തി മാങ്കടവില്‍ വിശ്വനാഥന്‍ ഭാര്യ ഷീജ (40) നിര്യാതയായി

പഴഞ്ഞി പെരുന്തുരുത്തി മാങ്കടവില്‍ വിശ്വനാഥന്‍ ഭാര്യ ഷീജ (40) നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് അയിനൂര്‍ ശാന്തിതീരം ക്രിമിറ്റോറിയത്തില്‍. ദേവപ്രിയ, ദേവ് ശങ്കര്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT