കുണ്ടന്നൂര്‍ നെയ്യന്‍ ലോനപ്പന്‍ മകന്‍ ലാസര്‍ നിര്യാതനായി

കുണ്ടന്നൂര്‍ നെയ്യാന്‍ ലോനപ്പന്‍ മകന്‍ ലാസര്‍ (78) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് അഞ്ചിന് കുണ്ടന്നൂര്‍ കര്‍മ്മല മാതാ പള്ളി സെമിത്തേരിയില്‍ നടക്കും. ലിസി ഭാര്യയും, ലാലി, ലിമി, ലിഷ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT