24.5 C
Kunnamkulam
Tuesday, August 4, 2026
Home Obituary News കാട്ടകാമ്പാൽ ചിറക്കൽ മേനോത്ത് പരേതനായ ആലിയുടെ മകൻ ഷംസുദ്ദീൻ (66) നിര്യാതനായി

കാട്ടകാമ്പാൽ ചിറക്കൽ മേനോത്ത് പരേതനായ ആലിയുടെ മകൻ ഷംസുദ്ദീൻ (66) നിര്യാതനായി

കാട്ടകാമ്പാൽ ചിറക്കൽ മേനോത്ത് പരേതനായ ആലിയുടെ മകൻ ഷംസുദ്ദീൻ നിര്യാതനായി. 66 വയസായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് 3 മണിക്ക് ചിറക്കൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. റംലയാണ് ഭാര്യ. ഷാജഹാൻ, സൽമ, ഷഹന, ഷംസിയ എന്നിവർ മക്കളാണ്.

ADVERTISEMENT
error: Content is protected !!