ചാവക്കാട് മണത്തല ഗവ:ഹയര്‍ സെക്കന്റി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ നൃത്ത ശില്പം അവതരിപ്പിച്ചു. പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ മനുഷ്യ ചങ്ങല തീര്‍ത്തു. പ്രിന്‍സിപ്പല്‍ ശ്രീലേഖ വി, ഹെഡ്മിസ്ട്രസ്സ് ബിന്ദു പി കെ,പ്രോഗ്രാം ഓഫീസര്‍ സിമി. വി , സൗഹൃദ കോഡിനേറ്റര്‍ ഹസീന, സുബാസ്.എ ജോസ്,നാസര്‍ പി.എ , എന്‍. എസ്.എസ് ലീഡര്‍ ഷാരോണ്‍ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.