പെരുമ്പിലാവ് പൊറവൂര്‍ കോട്ടപ്പുറത്ത് വളപ്പില്‍ അബ്ദുള്‍ റഹ്‌മാന്‍ (54) നിര്യാതനായി

പെരുമ്പിലാവ് പൊറവൂര്‍ കോട്ടപ്പുറത്ത് വളപ്പില്‍ പരേതനായ അബുമകന്‍ മൂസ എന്നു വിളിക്കുന്ന അബ്ദുള്‍ റഹ്‌മാന്‍ (54) നിര്യാതനായി . അവിവാഹിതനാണ്.ഖബറടക്കം ഇന്ന് വൈകിട്ട് 4 ന് പരുവക്കുന്ന് പള്ളി ഖബര്‍സ്ഥാനില്‍. മാതാവ് – നബീസ സഹോദരങ്ങള്‍ – ബഷീര്‍ , ഷെക്കീര്‍ , ആസിയ

ADVERTISEMENT