ചിറമനേങ്ങാട് മുല്ലപ്പള്ളി ചാത്തപ്പന്‍ ഭാര്യ കാളി (88) നിര്യാതയായി

ചിറമനേങ്ങാട് മുല്ലപ്പള്ളി ചാത്തപ്പന്‍ ഭാര്യ കാളി നിര്യാതയായി. 88 വയസ്സായിരുന്നു. സംസ്‌കാരം നടത്തി.ബാലകൃഷ്ണന്‍,ലത, പ്രഭാകരന്‍, ഇന്ദിര,രാജു, സന്തോഷ്,അനിത എന്നിവര്‍ മക്കളാണ്

ADVERTISEMENT