25.5 C
Kunnamkulam
Saturday, September 12, 2026
Home Obituary News മന്നലാംകുന്ന് തെരുവത്ത് വീട്ടില്‍ കൂളിയട്ട് അബു നിര്യാതനായി

മന്നലാംകുന്ന് തെരുവത്ത് വീട്ടില്‍ കൂളിയട്ട് അബു നിര്യാതനായി

48

മന്നലാംകുന്ന് എടയൂരില്‍ താമസിച്ചിരുന്ന തെരുവത്ത് വീട്ടില്‍ കൂളിയട്ട് അബു അവിയൂരിലുള്ള മകളുടെ വസതിയില്‍ വെച്ച് നിര്യാതനായി. 88 വയസ്സായിരുന്നു. കബറടക്കം മന്നലാംകുന്ന് ജുമാഅത്ത് പള്ളി ഖബ്ര്‍സ്ഥാനില്‍ നടത്തും.

ADVERTISEMENT
error: Content is protected !!