26.9 C
Kunnamkulam
Thursday, September 10, 2026
Home Obituary News മുന്‍ തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന തെക്കൂട്ട് രാമന്‍കുട്ടി (79) അന്തരിച്ചു

മുന്‍ തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന തെക്കൂട്ട് രാമന്‍കുട്ടി (79) അന്തരിച്ചു

55

മുന്‍ തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന തെക്കൂട്ട് രാമന്‍കുട്ടി (79) അന്തരിച്ചു. തിരുമിറ്റക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ്, സിപിഎം മുന്‍ ഏരിയാ കമ്മറ്റിയംഗം, കര്‍ഷകസംഘം, കെഎസ്‌കെടിയു സംഘടനാ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌കാരം ചൊവ്വഴാച്ച ഉച്ചതിരിഞ്ഞ് 5 മണിയ്ക്ക് ചാഴിയാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കമല (ചാഴിയാട്ടിരി യു പി സ്‌കൂള്‍ റിട്ട. അധ്യാപിക). ജയശ്രീ, രത്‌നകുമാര്‍, രാജശ്രീ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!