26.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Chavakkad പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ രാമായണം സുന്ദരകാണ്ഡം പ്രഭാഷണ യജ്ഞം നടത്തി

പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ രാമായണം സുന്ദരകാണ്ഡം പ്രഭാഷണ യജ്ഞം നടത്തി

33

രാമായണ മാസാചരണത്തിന്റെ ഭാഗമായി പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ രാമായണം സുന്ദരകാണ്ഡം പ്രഭാഷണ യജ്ഞം നടത്തി. ആചാര്യ സി.പി.നായര്‍, മമ്മിയൂര്‍ വിജയലക്ഷ്മി ടീച്ചര്‍ എന്നിവര്‍ ആചാര്യന്മാരായി. കാലത്ത് 8 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടന്ന യജ്ഞം അന്നദാനത്തോടെ സമാപിച്ചു. മോഹന്‍ദാസ് ചേലനാട്ട്, എം.ബി.സുധീര്‍, വി.പ്രേംകുമാര്‍, സി.കെ.ബാലകൃഷ്ണന്‍, ഇ.വി.ശശി, പി.സി.വേലായുധന്‍, എം.ടി.ഗിരീഷ്, ഗീതാ വിനോദ് ,നളിനി ശിവരാമന്‍, കൈപ്പുള്ളി സരസ്വതി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!