കടപ്പുറം വട്ടേക്കാട് പള്ളിക്ക് പടിഞ്ഞാര്‍ ഭാഗം മാലിക്ക്ദീനാര്‍ റോഡില്‍ താമസിക്കുന്ന പരേതനായ പണിക്കവീട്ടില്‍ അബ്ദുല്ല മകന്‍ വലിയകത്ത് കുഞ്ഞിമുഹമ്മദ് (78) നിര്യാതനായി. വട്ടേക്കാട്ടെ പ്രമുഖ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണ്. സുഹറ ഭാര്യയും, ആഷിഫ് മകനുമാണ്. ഖബറടക്കം വട്ടേക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.