ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

BUS accident-at-mattam

ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. പൊന്നാനി ചെറിയന്തോനിക്കാനകത്ത് വീട്ടില്‍ സൈനുല്‍ ആബിദിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാവിലെ 9.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT