ചിറനെല്ലൂര്‍ സെന്റ് ആന്റണിസ് ദേവാലയത്തിലെ മാതാപിതാക്കള്‍ക്കായി സെമിനാര്‍ നടത്തി

ചിറനെല്ലൂര്‍ സെന്റ് ആന്റണിസ് ദേവാലയത്തിലെ മാതാപിതാക്കള്‍ക്കായി സെമിനാര്‍ നടത്തി. വികാരി ഫാദര്‍ മനോജ് തണിക്കല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.സി ഓഫീസര്‍ മേജര്‍ പി.ജെ സ്‌റ്റൈജു ക്ലാസ്സ് നയിച്ചു. പ്രിന്‍സിപ്പല്‍ ലീന ഷാജു അധ്യക്ഷതവഹിച്ച യോഗത്തില്‍ വൈസ് പ്രിന്‍സിപാള്‍ ആല്‍ഫ്രഡ് പോള്‍ തരകന്‍ , സെക്രട്ടറി ഡീന ബെന്നി, പി ടി.എ പ്രസിഡണ്ട് ഫെന്‍സണ്‍ സി. എല്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറിനു ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു.

ADVERTISEMENT