Obituary News ആളൂര്‍ ചക്രമാക്കില്‍ ജെയ്ക്കബ് ഭാര്യ ആലീസ് (78) നിര്യാതയായി August 10, 2025 36 FacebookXPinterestWhatsApp ആളൂര്‍ ചക്രമാക്കില്‍ ജെയ്ക്കബ് ഭാര്യ ആലീസ് (78) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് ആളൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍. ജോഷി, ജോബി, ജോഫി, ജിഷി എന്നിവര്‍ മക്കളാണ്. ADVERTISEMENT