ഗാന രചയിതാവും കവിയുമായ ആര്‍.കെ ദാമോദരനെ, പിറന്നാള്‍ ദിനത്തില്‍ ആദരിച്ചു

ഗാന രചയിതാവും കവിയുമായ ആര്‍.കെ ദാമോദരനെ, പിറന്നാള്‍ ദിനത്തില്‍ മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ ആദരിച്ചു. മേള കുലപതി കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍ പൊന്നാട അണിയിച്ചു. മമ്മിയൂര്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ് ഷാജി അധ്യക്ഷനായി. മമ്മിയൂര്‍ മേശാന്തി രുദ്രന്‍ നമ്പൂതിരി, സജീവന്‍ നമ്പിയത്ത്, ബാബു ഗുരുവായൂര്‍, എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT