29.9 C
Kunnamkulam
Tuesday, September 29, 2026
Home Obituary News കുന്നംകുളം ആനായ്ക്കല്‍ മേക്കേപ്പാട്ട് നിര്‍മലന്‍ (74) നിര്യാതനായി.

കുന്നംകുളം ആനായ്ക്കല്‍ മേക്കേപ്പാട്ട് നിര്‍മലന്‍ (74) നിര്യാതനായി.

199

കുന്നംകുളം ആനായ്ക്കല്‍ മേക്കേപ്പാട്ട് നിര്‍മലന്‍ (74) നിര്യാതനായി. 25 വര്‍ഷത്തോളമായി കുന്നംകുളത്ത് പഴയ ബസ്റ്റാന്‍ഡിന് സമീപത്തുള്ള സി-ഷേപ്പ് ബില്‍ഡിങ്ങില്‍ വാച്ച്മാനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. നിഷ ഭാര്യയും, നിഖില്‍ മകനുമാണ്. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കുന്നംകുളം ക്രിമറ്റോറിയത്തില്‍.

 

ADVERTISEMENT
error: Content is protected !!