26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery നവീകരിച്ച ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

നവീകരിച്ച ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

66

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ നമ്പഴിക്കാട് നവീകരിച്ച ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മണലൂര്‍ എം.എല്‍.എ. മുരളി പെരുനെല്ലി നിര്‍വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം -ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി 7 ലക്ഷത്തി 30 ആയിരംരൂപ ചെലവഴിച്ചാണ് ജനകീയാരോഗ്യകേന്ദ്രം നവീകരിച്ചത്.കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അധ്യക്ഷത വഹിച്ചു. ഇനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബസിച്ച് നടത്തിയ ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പിന് ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!