ടി.കെ അബ്ദുള്‍ റഹ്മാന്റെ ചരമവാര്‍ഷിക ദിനം ആചരിച്ചു

സി.പി.ഐ.(എം) നേതാവും എളവള്ളി പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ടി.കെ അബ്ദുള്‍ റഹ്മാന്റെ ചരമവാര്‍ഷിക ദിനം ആചരിച്ചു. ബ്രഹ്മകുളത്ത് നടന്ന അനുസ്മരണ ചടങ്ങ് മണലൂര്‍ ഏരിയ കമ്മിറ്റി അംഗം വി.ജി.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ചിറ്റാട്ടുകര ലോക്കല്‍ സെക്രട്ടറി ബി.ആര്‍.സന്തോഷ് അദ്ധ്യക്ഷനായി.

ADVERTISEMENT