27.1 C
Kunnamkulam
Friday, September 18, 2026
Home Obituary News കല്ലുംപുറം ചാലിശ്ശേരി റോഡില്‍ കൂത്തൂര്‍ പരേതനായ വറതുട്ടി മകന്‍ ജോസഫ് (67) നിര്യാതനായി

കല്ലുംപുറം ചാലിശ്ശേരി റോഡില്‍ കൂത്തൂര്‍ പരേതനായ വറതുട്ടി മകന്‍ ജോസഫ് (67) നിര്യാതനായി

70

കല്ലുംപുറം ചാലിശ്ശേരി റോഡില്‍ താമസിക്കുന്ന കൂത്തൂര്‍ വീട്ടില്‍ പരേതനായ വറതുട്ടി മകന്‍ ജോസഫ് (67) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പോര്‍ക്കുളം സെന്റ് ആദ്ദായിസ് പള്ളി സെമിത്തേരിയില്‍ നടക്കും.
ഷീബ ഭാര്യയും ജോബി, ജോസ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!