ചാവക്കാട് മണത്തലയില്‍ ട്രെയിലര്‍ ലോറിയില്‍, തട്ടി സ്കൂട്ടര്‍ മറിഞ്ഞ് അപകടം. സ്കൂട്ടര്‍ യാത്രികന് മരിച്ചു. എടക്കഴിയൂര്‍ സ്വദേശി ഉണിക്കണ്ടത്ത്
വീട്ടില്‍ 76 വയസുള്ള അബ്ദുല്‍ ഖാദറാണ് മരിച്ചത്. അപകടം നടന്നയുടന്‍ ചാവക്കാട് ബറ്റാലിയന് ആംബുലന്‍സ് പ്രവര്‍ത്തകര്‍ അബ്ദുല്‍ ഖാദറിനെ ചാവക്കാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.