കല്ലുംപുറം ചരിത്ര നഗര്‍ റോഡില്‍ താമസിക്കുന്ന ചെറുവത്തൂര്‍ പരേതനായ മാത്യു മകന്‍ ജിജി നിര്യാതനായി. 60 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ ചാലിശ്ശേരി സെന്റ് ഔഗീന്‍സ് പള്ളി സെമിത്തേരിയില്‍ നടത്തും. മഞ്ജു ഭാര്യയാണ്. അലന്‍, ആമി മരിയ എന്നിവര്‍ മക്കളാണ്.