ചൊവ്വന്നൂര്‍ ആലുംപറമ്പ് റോഡ് കൂത്തൂര്‍ ചുമ്മാര്‍ ഭാര്യ എല്‍സി (80) നിര്യാതയായി

ചൊവ്വന്നൂര്‍ ആലുംപറമ്പ് റോഡ് കൂത്തൂര്‍ ചുമ്മാര്‍ ഭാര്യ എല്‍സി (80) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍. മക്കള്‍ – ടോണ്‍സി, ജോയ്‌സി
മരുമകന്‍ – മോണ്‍സി.

ADVERTISEMENT