29.9 C
Kunnamkulam
Tuesday, September 29, 2026
Home Ariyippukal പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

295

പാലക്കാട് ജില്ലയിലെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ (30-07 -24) അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെയും വൈകീട്ടും പെയ്ത ശക്തമായ മഴയില്‍ ധാരാളം നാശനഷ്ടങ്ങള്‍ ജില്ലയിലെ പല മേഖലയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദ്രസകള്‍ അങ്കണവാടികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

 

ADVERTISEMENT
error: Content is protected !!