26 C
Kunnamkulam
Monday, September 14, 2026
Home Obituary News പെരുമ്പിലാവ് കോടതിപ്പടി കപ്ലേങ്ങാട്ട് ഗോവിന്ദന്‍കുട്ടി നിര്യാതനായി

പെരുമ്പിലാവ് കോടതിപ്പടി കപ്ലേങ്ങാട്ട് ഗോവിന്ദന്‍കുട്ടി നിര്യാതനായി

54

പെരുമ്പിലാവ് കോടതിപ്പടി കപ്ലേങ്ങാട്ട് പരേതനായ പൊന്നച്ചന്റെ മകന്‍ ഗോവിന്ദന്‍കുട്ടി നിര്യാതനായി. 86 വയസ്സായിരുന്നു. സംസ്‌കാരം ഇന്നു ഉച്ചതിരിഞ്ഞ് 3 ന് വീട്ടുവളപ്പില്‍ നടത്തും. ജയപ്രകാശ്, ജയലളിത, ജലജ , മണികണ്ഠന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!