ബാലസംഘം കോട്ടപ്പടി മേഖല സമ്മേളനം നടന്നു. ഇരിങ്ങപ്പുറം ഗ്രാമീണ വായനശാലയില്‍ വെച്ച് നടന്ന സമ്മേളനം എം. രഘുനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് നവിന്‍ ടി.എസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആദി സുനില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു എരിയ കണ്‍വീനര്‍ ഷംസു കല്ലൂര്‍ ഏരിയ പ്രസിഡണ്ട് താരാ ഇസ്മയില്‍. എരിയ കോഡിനേറ്റര്‍ പ്രജിത്ത് അമല്‍. കലാ ബിജു, രാജിമാനാജ്, ഷഫീറ, സബീഷ് മിലാന എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി.ബി ദയാനന്ദന്‍ സ്വാഗതവും ഷഫീറനന്ദിയും പറഞ്ഞു.