25.3 C
Kunnamkulam
Sunday, July 26, 2026
Home Obituary News പാടൂര്‍ പണിക്ക വീട്ടില്‍ കുളങ്ങരകത്ത് മജീദ് ഹാജി നിര്യാതനായി

പാടൂര്‍ പണിക്ക വീട്ടില്‍ കുളങ്ങരകത്ത് മജീദ് ഹാജി നിര്യാതനായി

പാടൂര്‍ സെന്ററില്‍ താമസിക്കുന്ന പണിക്ക വീട്ടില്‍ കുളങ്ങരകത്ത് മജീദ് ഹാജി നിര്യാതനായി. 90 വയസ്സായിരുന്നു. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12 ന് പാടൂര്‍ ജമാഅത്ത് പള്ളി ഖബ്‌റിസ്ഥാനില്‍ നടത്തും. സൈനബ ഭാര്യയും ഷംഷാദ്, സാഹിര്‍, നിംറത്ത്, നാദിയ, സാബിന്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!