കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം ഞമനേങ്ങാട്ടുകാരന്

കഴിഞ്ഞ ദിവസം നടന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു കോടി ഞമനേങ്ങാട്ടുകാരന്. വടക്കേക്കാട് ഞമനേങ്ങാട് തണ്ടേങ്കാട്ടില്‍ ജയനാണ് കാരുണ്യ ലോട്ടറിയുടെ പിടി 336829 ടിക്കറ്റില്‍ ഒന്നാം സമ്മാനം അടിച്ചത്. ഗുരുവായൂര്‍ മാതാ ഏജന്‍സിയുടെതാണ് ടിക്കറ്റ്. ഏജന്റ് ഞമനേങ്ങാട് സ്വദേശി രാജന്‍ വിറ്റ ടിക്കറ്റിലാണ് സമ്മാനം.

 

ADVERTISEMENT