കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം നാല്
പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യും !. തൃശൂര്‍ റേഞ്ച് ഡി. ഐ. ജിയാണ് ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ ഐ.ജി യ്ക്ക് കൈമാറിയത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡണ്ട്
വി. എസ്. സുജിത്തിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി.