25.8 C
Kunnamkulam
Wednesday, September 16, 2026
Home Ariyippukal പെരുമ്പിലാവില്‍ നിന്നും പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണ്‍മാനില്ലെന്ന് പരാതി

പെരുമ്പിലാവില്‍ നിന്നും പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണ്‍മാനില്ലെന്ന് പരാതി

298

പെരുമ്പിലാവ് പരുവക്കുന്ന് റോഡില്‍ വട്ടപറമ്പില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹാഷ്‌ലി(19)യെയാണ് കാണാതായത്.
വീട്ടുകാര്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. അക്കിക്കാവ് റ്റി.എം. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഹാഷ്‌ലിനെ കാണാതാകുന്ന സമയത്ത് ഗ്രേ കളര്‍ ടീ ഷര്‍ട്ടും, ബ്ലാക്ക് ട്രാക്ക് സ്യൂട്ട് പാന്റുമാണ് വേഷം. പെരുമ്പിലാവിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പരിശോധിച്ചപ്പോള്‍ കോഴിക്കോട് റോഡിലെ ബസ് സ്റ്റോപ്പ് ഭാഗത്തേക്ക് നടന്ന് പോകുന്നതായി വ്യക്തമായിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 95624 80020 എന്ന നമ്പറിലോ അറിയിക്കണം.

ADVERTISEMENT
error: Content is protected !!