കുന്നംകുളം കാണിപ്പയൂര്‍ പരേതനായ ചെറുവത്തൂര്‍ ചേറപ്പന്‍ മകന്‍ ജോണി നിര്യാതയായി

കുന്നംകുളം കാണിപ്പയൂര്‍ പരേതനായ ചെറുവത്തൂര്‍ ചേറപ്പന്‍ മകന്‍ ജോണി (വയസ്സ് 79) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4.00 മണിക്ക് അടുപ്പൂട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടക്കും. എല്‍സി ഭാര്യയും ജൂലി മകളുമാണ്.

ADVERTISEMENT