25.4 C
Kunnamkulam
Friday, October 9, 2026
Home Obituary News പെരുമണ്ണ് എടക്കളത്തൂര്‍ പരേതനായ തോമസ് ഭാര്യ കുഞ്ഞിത്തി നിര്യാതയായി

പെരുമണ്ണ് എടക്കളത്തൂര്‍ പരേതനായ തോമസ് ഭാര്യ കുഞ്ഞിത്തി നിര്യാതയായി

53

കേച്ചേരി പെരുമണ്ണ് എടക്കളത്തൂര്‍ പരേതനായ തോമസ് ഭാര്യ കുഞ്ഞിത്തി (86) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 5 മണിയ്ക്ക് എരനെല്ലൂര്‍ കൊന്ത മാതാവിന്‍ പള്ളി സെമിത്തേരിയില്‍ നടത്തും.

ADVERTISEMENT
error: Content is protected !!