‘അടുത്ത സംസ്ഥാന സര്‍ക്കാര്‍ ബി.ജെ.പിയുടേതാകും’; സുരേഷ് ഗോപി

അടുത്ത സംസ്ഥാന സര്‍ക്കാര്‍ ബി.ജെ.പിയുടേതാകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ നടന്ന കലുങ്ക് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT