കെ ടി അപ്പുക്കുട്ടന്‍ ദിനം ആചരിച്ചു

സിപിഎമ്മിന്റെ പഴയകാല നേതാവായിരുന്ന തിരുവത്ര കുഞ്ചേരിയിലെ കെ ടി അപ്പുക്കുട്ടന്‍ ദിനം ആചരിച്ചു.
സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്,
പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയുമായ എം ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.
സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ കെ മുബാറക്ക്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ എച്ച് സലാം, ടി എം ഹനീഫ, കെ ആര്‍ ആനന്ദന്‍, ടി എം ദിലീപ്, അപ്പുക്കുട്ടേട്ടന്റെ ഭാര്യ നളിനി, ബ്രാഞ്ച് സെക്രട്ടറിമാരായ എം ആര്‍ ലോഹിതാസന്‍, പി ഡി ജയരാജ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT