Obituary News ഒരുമനയൂര്‍ മങ്ങോട്ടപടിയില്‍ പൊന്തു വീട്ടില്‍ പി സി അബ്ദുല്‍ ഹമീദ് നിര്യാതനായി September 26, 2025 FacebookTwitterPinterestWhatsApp ഒരുമനയൂര്‍ മങ്ങോട്ടപടിയില്‍ താമസിക്കുന്ന പരേതനായ പൊന്തു വീട്ടില്‍ ചക്കരപിള്ളി സെയ്താലി മകന്‍ പി സി അബ്ദുല്‍ ഹമീദ് (76) നിര്യാതനായി. കബറടക്കം രാവിലെ 11.30 മണിക്ക് ഒരുമനയൂര്‍ മുഹയുദ്ദീന്‍ മസ്ജിദ് കബര്‍സ്ഥാനില്‍. ADVERTISEMENT