കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ ഒഴിവ്‌

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ഓവര്‍സിയര്‍ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനിയറിങ്ങില്‍ ഐടിഐ അല്ലെങ്കില്‍ ഡിപ്ലോമ ഉളളവര്‍ക്കു അപേക്ഷിക്കാമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അവസാന തീയതി ഒക്ടോബര്‍ 07.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04885 274225 നമ്പറില്‍ ബന്ധപ്പെടുക.

ADVERTISEMENT