ബോധിധര്‍മ അക്കാദമിയില്‍ കരാത്തെ വിദ്യാര്‍ത്ഥികളുടെ കളര്‍ & ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിങ് നടത്തി

ബോധിധര്‍മ അക്കാദമിയില്‍ കരാത്തെ വിദ്യാര്‍ത്ഥികളുടെ കളര്‍ & ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിങ് നടത്തി. ഡയറക്ടര്‍ ഷിഹാന്‍ മനോജിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമായി ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ബെല്‍റ്റ് അവാര്‍ഡിങ് നടത്തി.

ADVERTISEMENT