അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവരെ സംരക്ഷിക്കുന്ന പിണാറായി വിജയനെതിരെയും ദേവസ്വം മന്ത്രി വാസവന്‍ രാജി വെക്കണമെന്നാശ്യപ്പെട്ടും ഗുരുവായൂരില്‍ പ്രതിഷേധ ജ്വാല തെളിയിച്ച് പ്രകടനം നടത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മമ്മിയൂര്‍ കൈരളി ജംഗഷ്‌നില്‍ നടന്ന പ്രതിഷേധം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് അരവിന്ദന്‍ പല്ലത്ത് പതാക ജ്വാല മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആര്‍ മണികണ്ഠന് കൈമാറി ഉദ്ഘാടനം ചെയ്തു.