ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി തൃത്തല്ലൂര്‍ കമലാ നെഹ്‌റു വി എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ കൂട്ടുകാര്‍ക്ക് കത്തുകള്‍ അയച്ചു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ 24 കേരള ബറ്റാലിയന്‍ അസോസിയേറ്റ്ഡ് എന്‍ സി സി ഓഫീസര്‍ മേജര്‍ പിജെ സ്‌റ്റൈജു ഉദ്ഘാടനം ചെയ്തു.