ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ പുതിയ കെട്ടിടത്തിന് 4 കോടി

ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപ്പോക്ക് പുതിയ മള്‍ട്ടിപര്‍പ്പസ് കെട്ടിടനിര്‍മ്മാണത്തിന് 4 കോടി രൂപയുടെ ഭരണാനുമതിയായി. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്റെ 2024-25, 25-26 വര്‍ഷത്തെ ആസ്തിവികസനഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.

ADVERTISEMENT