തളിയില്‍ കോവിലകത്ത് ദാക്ഷായണിപ്പുള്ള്യാതിരി അമ്മ നിര്യാതയായി.

തളിയില്‍ കോവിലകത്ത് ദാക്ഷായണിപ്പുള്ള്യാതിരി അമ്മ നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 8 ന് വീട്ടുവളപ്പില്‍ നടക്കും. ഇന്ദിരാദേവി, അമ്മു, വസന്ത, ശങ്കരന്‍, സുധ എന്നിവര്‍ മക്‌ളാണ്. തളി എ.എന്‍.എം. എം. യു.പി.സ്‌കൂള്‍ മുന്‍ മാനേജരും പ്രധാനാധ്യാപകനുമായിരുന്ന ഏഴിക്കരയില്ലത്ത് പരേതനായ നീലകണ്ഠന്‍ മൂസതിന്റെ ഭാര്യയാണ്.