കോട്ടപ്പടി ചൊവ്വല്ലൂര്‍ പറിഞ്ചുകുട്ടി മകന്‍ ജോസ് (70) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദൈവാലയയത്തില്‍ നടക്കും. ഡല്‍ഹി പോലീസില്‍ റിട്ടയേഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു പരേതന്‍. സിസിലി ജോസ് ഭാര്യയും സിജോ ജോസ്, ജോളി ജിക്‌സണ്‍ എന്നിവര്‍ മക്കളുമാണ്.