ചൂണ്ടല്‍ പഞ്ചായത്തിലെ 13-ാംവാര്‍ഡ് പെരുമണ്ണില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു. മുരളി പെരുനെല്ലി എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം എം.എല്‍.എ. നിര്‍വഹിച്ചു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സുനിത ഉണ്ണികൃഷ്ണന് അധ്യക്ഷയായി.