ചിറക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം ഒക്ടോബര്‍ 19 ഞായറാഴ്ച നടക്കും

കോതചിറ ചിറക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ 2024 വര്‍ഷത്തെ കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം ഒക്ടോബര്‍ 19 ഞായറാഴ്ച നടക്കും. വൈകുന്നേരം 6.30ന് ക്ഷേത്രാങ്കണത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പത്ത് വയസ്സു മുതല്‍ ഏഴുപത് വയസ്സ് വരെ ഉള്ള കലാകാരമാര്‍ അരങ്ങേറ്റം കുറിക്കും. പ്രശസ്ത മദ്ദള കലാകാരനും കാലാമണ്ഡലത്തിലെ മദ്ദളമേധാവിയുമായിരുന്ന കലാമണ്ഡലം കുട്ടി നാരായണന്‍ ഉദ്ഘാടനം ചെയ്യും.ജനപ്രതിനിധികളും, ക്ഷേത്രം ഭാരവാഹികളും, വിവിധ പുരാഘോഷ കമ്മറ്റി ഭാരവാഹികളും പങ്കെടുക്കും.

ADVERTISEMENT