24.2 C
Kunnamkulam
Friday, August 7, 2026
Home Ariyippukal പോലീസ് സ്മൃതി ദിനം: രക്തദാന ക്യാമ്പ് നാളെ

പോലീസ് സ്മൃതി ദിനം: രക്തദാന ക്യാമ്പ് നാളെ

115

ഒക്ടോബര്‍ 21 പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് കേരള പോലീസ് സബ്ബ് ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് മെഗാ രക്തദാനക്യാമ്പ്
നടത്തുന്നു. രക്തദാനം നടത്താന്‍ താല്‍പര്യമുള്ളവര്‍ ചൊവ്വാഴ്ച കാലത്ത് 09.30 മുതല്‍ കുന്നംകുളം എസിപി ഓഫീസില്‍ എത്തിച്ചേരണമെന്ന് പോലീസ് പോലീസ് അറിയിച്ചു.

ADVERTISEMENT
error: Content is protected !!