ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ ഗുരുവായൂര്‍ ദേവസ്വം ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി ഉപയോഗിച്ചു.അമ്പലക്കള്ളന്മാരെ അറസ്റ്റ് ചെയ്യുക, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെ തിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. പോലീസ് ജലപീരങ്കി ഉപയോഗിച്ചു.