Obituary News കടപ്പുറം തൊട്ടാപ്പില്‍ ആരി ഗോപാല കൃഷ്ണന് നിര്യാതനായി October 28, 2025 47 FacebookXPinterestWhatsApp കടപ്പുറം തൊട്ടാപ്പില്‍ പുളിഞ്ചോട്ടില്‍ താമസിച്ചിരുന്ന നിലവില്‍ മാട്ടുമ്മല്‍ താമസിക്കുന്ന ആരി ഗോപാല കൃഷ്ണന് നിര്യാതനായി. 57 വയസ്സായിരുന്നു. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് നടത്തും. ബിന്ദുവാണ് ഭാര്യ. മിത്ര , പ്രിയ ദിപു എന്നിവര്‍ മക്കളാണ്. ADVERTISEMENT